SPECIAL REPORTസാര്‍വത്രിക പെന്ഷന് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍; തൊഴില്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും പെന്ഷന് ലഭ്യമാക്കും; വിവിധ മേഖലകളിലെ വ്യത്യസ്ത പെന്ഷന് പദ്ധതികള്‍ ലയിപ്പിച്ച് ഒന്നാക്കാന്‍ ആലോചന; മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന പദ്ധതിക്ക്മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 6:31 AM IST